So you can give your best WITHOUT CHANGE
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ 276 ഒഴിവുകൾ
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്‌തികകളിലായി 247 ഒഴിവ്. ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ മാനേജർ, ഓഫിസർ തസ്തികകളിലായി 29 ഒഴിവ്. ജൂലൈ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതകൾക്കും മറ്റു വിശദവിവരങ്ങൾക്കും www.hindustanpetroleum.com സന്ദർശിക്കുക.
കോട്ടൺ കോർപറേഷൻ: 214 ഒഴിവുകൾ
മുംബൈയിലെ കോട്ടൺ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി നേരിട്ടുള്ള നിയമനം. 214 ഒഴിവ്. ഓൺലൈൻ അപേക്ഷ ജൂലൈ 2 വരെ. കൂടുതൽ വിശദാംശങ്ങൾക്ക്: www.cotcorp.org.in
Send us your details to know more about your compliance needs.