Let us do the

Apply now for training course in ASAP Kerala (18-09-2023)

So you can give your best WITHOUT CHANGE

അസാപ് കേരളയിൽ പരിശീലന കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി.) പ്രചാരം കണക്കിലെടുത്ത് അസാപ് കേരളയുടെ തൊഴിൽ നെപുണ്യ പരിശീലന കോഴ്സിന് അപേക്ഷിക്കാം. സർട്ടിഫൈഡ് പ്രോഗ്രാം ഇൻ ഇലക്ട്രിക് വെഹിക്കിൾ പവർട്രെയിൻ ആർക്കിടെക്ചർ ആൻഡ് എനർജി സ്റ്റോറേജ് സിസ്റ്റം കോഴ്സിന് ഓട്ടോമോട്ടീവ് ഡെവലപ്മെന്റ് കൗൺസിലാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 9495999713.


Send us your details to know more about your compliance needs.