So you can give your best WITHOUT CHANGE
ഐ ഐ എം സിയിൽ ജേണലിസം ഉൾപ്പെടെയുള്ള കോഴ്സുകൾ
കോട്ടയത്ത് മലയാളവും ഇംഗ്ലിഷും; അപേക്ഷ 18 വരെ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ (ഐഐഎംസി) ഇംഗ്ലിഷ് / മലയാളം / ഹിന്ദി ജേണലിസം, അഡ്വർ ടൈസിങ് & പിആർ, റേഡിയോ & ടിവി ജേണലിസം, ഡിജിറ്റൽ മീഡിയ പിജി ഡിപ്ലോമ കോഴ്സുകളിലേക്കു 18 വരെ അപേക്ഷിക്കാം .വിശദവിവരങ്ങൾക്ക് https://cuet.nta.nic.in/, 98180 05590,
Send us your details to know more about your compliance needs.