Let us do the

Agnipath: You can apply for Navy from tomorrow-(14-07-2022)

So you can give your best WITHOUT CHANGE

അഗ്നിപഥ്: നാവികസേനയിലേക്ക് നാളെമുതൽ അപേക്ഷിക്കാം

അഗ്നിപഥ് പദ്ധതിയിലൂടെ നാവികസേനയിൽ ചേരാൻ വെള്ളിയാഴ്ച മുതൽ https://www.joinindiannavy.gov.in/ എന്ന വെബ്സൈറ്റിലൂടെ ജൂലായ് 30 വരെ അപേക്ഷിക്കാം. പതിനേഴര മുതൽ 23 വയസ്സുവരെയുള്ള വനിതകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്.


Send us your details to know more about your compliance needs.