Let us do the

Two PG in Swayam Portal -(22-09-2022)

So you can give your best WITHOUT CHANGE

സ്വയം പോർട്ടലിൽ രണ്ടു പി.ജി. കോഴ്സുകൾകൂടി
മലയാളമടക്കം എട്ടുഭാഷകളിൽ പഠിക്കാം

സ്വയം പോർട്ടലിലൂടെ രണ്ടു പുതിയ ഓൺലൈൻ ഓപ്പൺ ബിരുദാനന്തര ബിരുദ കോഴ്സുകൾ കൂടി ആരംഭിക്കുന്നതായി യു.ജി.സി. അറിയിച്ചു. അക്സസ് ടു ജസ്റ്റിസ്, പരിസ്ഥിതിനിയമം എന്നിങ്ങനെ രണ്ടു കോഴ്സുകൾ മലയാളം ഉൾപ്പെടെ എട്ടുഭാഷകളിൽ പഠിക്കാനാകും.

വിശദവിവരങ്ങൾ: https://swayam.gov.in/ . 27 കോഴ്സുകളാണ് ഓൺലൈൻ പഠനപോർട്ടലായ സ്വയത്തിലൂടെ യു.ജി.സി. നിലവിൽ സംഘടിപ്പിക്കുന്നത്. മലയാളത്തിനുപുറമേ ഹിന്ദി, ഗുജറാത്ത്, മറാഠി, ബംഗാളി, തെലുങ്ക്, കന്നട ഭാഷകളിൽ കോഴ്സ് പഠിക്കാം.


Send us your details to know more about your compliance needs.