Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (07-08-2024)

So you can give your best WITHOUT CHANGE

വ്യോമസേനയിൽ 182 സിവിലിയൻ ഒഴിവുകൾ

വ്യോമസേനയിൽ വിവിധ സ്‌റ്റേഷനുകളിലായി 182 സിവിലിയൻ ഒഴിവിലേക്ക് ഉടൻ വിജ്‌ഞാപനമാകും. അപേക്ഷ സെപ്റ്റംബർ 1 വരെ. കൂടുതൽ വിവരങ്ങൾക്ക്: https://indianairforce.nic.in/

ബാമർ ലാറിയിൽ 39 ഒഴിവുകൾ

കേന്ദ്ര സർക്കാർ സ്‌ഥാപനമായ കൊൽക്കത്തയിലെ ബാമർ ലാറി ആൻഡ് കമ്പനി ലിമിറ്റഡിൽ 39 കരാർ ഒഴിവ്. ഓഗസ്‌റ്റ് 16 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.balmerlawrie.com 


Send us your details to know more about your compliance needs.