Let us do the

Research can be done at the Center for Economic and Social Studies (06-07-2023)

So you can give your best WITHOUT CHANGE

ഇക്കണോമിക് ആൻഡ് സോഷ്യൽ സ്റ്റഡീസ് സെന്ററിൽ ഗവേഷണം ചെയ്യാം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ഐ.സി. എസ്.എസ്.ആർ.), തെലങ്കാന സർക്കാർ പ്ലാനിങ് വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായ ഹൈദരാബാദ് സെന്റർ ഫോർ ഇക്കണോമിക് ആൻഡ് സോഷ്യൽ സ്റ്റഡീസ്; ഡെവലപ്മെന്റ് സ്റ്റഡീസിൽ നടത്തുന്ന റെഗുലർ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ജൂലായ് 27-ന് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ www.cess.ac.in  ലെ പിഎച്ച്.ഡി. വിജ്ഞാപന ലിങ്ക് വഴി ജൂലായ് ഒമ്പതുവരെ നൽകാം.


Send us your details to know more about your compliance needs.