So you can give your best WITHOUT CHANGE
നിംഹാൻസ് പ്രവേശനം: അപേക്ഷ മാർച്ച് 16 വരെ നൽക്കാം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ബെംഗളൂരു, വിവിധ പ്രോഗ്രാമുകളിലെ 2024-25 ജൂലായ് സെഷൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന അറിയിപ്പ്, പ്രോസ്പെക്ടസ്, പ്രവേശനയോഗ്യത, പ്രവേശനരീതി, മറ്റു വിശദാംശങ്ങൾ എന്നിവ https://nimhans.ac.in/ ൽ ലഭിക്കും. അപേക്ഷ മാർച്ച് 16 വരെ നൽകാം. ഒരാൾക്ക് മൂന്നു കോഴ്‌സുകൾക്ക് വരെ അപേക്ഷിക്കാം. പ്രവേശനപരീക്ഷ നിംഹാൻസിൽ മേയ് 25-നും 26-നും നടത്തും.
Send us your details to know more about your compliance needs.