So you can give your best WITHOUT CHANGE
ഏയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസി: 23 ഒഴിവ് ഒഴിവുകൾ
കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ബെംഗളൂരുവിലെ എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയിൽ വിവിധ തസ്തികകളിലായി 23 ഒഴിവ്. ഓൺലൈനിൽ അപേക്ഷിക്കണം. അവസാന തീയതി ജൂൺ 13. വിശദവിവരങ്ങൾക്ക്: www.ada.gov.in
ഓർഡ്നൻസ് ഫാക്ടറി: 125 ഒഴിവുകൾ
മഹാരാഷ്ട്രയിലെ ഭണ്ഡാര ഓർഡ്‌നൻസ് ഫാക്‌ടറിയിൽ 125 ഒഴിവ്. ഡെയ്‌ഞ്ചർ ബിൽഡിങ് വർക്കർ വിഭാഗത്തിലാണ് അവസരം. മേയ് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.munitionsindia.in
Send us your details to know more about your compliance needs.