So you can give your best WITHOUT CHANGE
ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ് ഡിപ്ലോമയ്ക്ക് ചേരാൻ അവസരം
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിങ് കോളേജ് 2024-25 അധ്യയനവർഷത്തെ അഡ്വാൻസ്‌ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ് (എ.ഡി.എ.എം.) കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ് കോളേജും മെഴ്സിഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് കോഴ്സ് നടത്തുന്നത്. ഒരു വർഷമാണ് കാലാവധി. അവസാന തീയതി: സെപ്റ്റംബർ 4. കൂടുതൽ വിവരങ്ങൾക്ക്: 9895955657, 9446100541. വെബ്സൈറ്റ്: www.gecbh.ac.in
Send us your details to know more about your compliance needs.