So you can give your best WITHOUT CHANGE
കിക്‌മയിൽ എം.ബി.എ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
സഹകരണവകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണയൂണിയൻ്റെ നെയ്യാർ ഡാമിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) 2024- 26 എം.ബി.എ. (ഫുൾടൈം) പ്രോഗ്രാമിന് www.kicma.ac.in വഴി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 20. അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും ഫെബ്രുവരിയിലെ സി-മാറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: 8547618290
Send us your details to know more about your compliance needs.