So you can give your best WITHOUT CHANGE
ഫിസിക്കൽ എജ്യുക്കേഷനിൽ യു.ജി., പി.ജി. പ്രോഗ്രാമുകൾ
അവസാന തീയതി ജൂലായ് 25.
കാര്യവട്ടം ലക്ഷ്മീഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (എൽ.എൻ.സി.പി.ഇ.), ഫിസിക്കൽ എജ്യുക്കേഷൻ മേഖലയിൽ നടത്തുന്ന ബിരുദ/പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
എഴുത്തുപരീക്ഷ, ഗെയിം സ്പോർട്സ് പ്രൊഫിഷ്യൻസി ടെസ്റ്റ്, ഗെയിം/സ്പോർട്സ് അച്ചീവ്മെൻറ് ടെസ്റ്റ് എന്നിവ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. യോഗ്യതാ കോഴ്സിന്റെ അന്തിമ പരീക്ഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും http://lncpe.ac.in/admission/
Send us your details to know more about your compliance needs.