Let us do the

CUSAT CAT: Up to 25 applications can be made. (05-03-2026)

So you can give your best WITHOUT CHANGE

കുസാറ്റ് ക്യാറ്റ്: 25 വരെ അപേക്ഷിക്കാം

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) 2026-27 അധ്യയന വർഷത്തേക്കുള്ള വിവിധ അക്കാദമിക് പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള തീയ്യതി നീട്ടിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്:  https://www.cusat.ac.in/ 


Send us your details to know more about your compliance needs.