Let us do the

Veterinary University: Last date to apply is 30th July (19-07-2024)

So you can give your best WITHOUT CHANGE

വെറ്ററിനറി സർവകലാശാല: അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലായ് 30 വരെ

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ പി.ജി., ഡിഗ്രി, പി.ജി. ഡിപ്ലോമ, ഡിപ്ലോമ കോഴ്‌സുകളിലേക്ക് 2024-25 അധ്യയനവർഷത്തേക്കുള്ള പ്രവേശനത്തിനായുള്ള അപേക്ഷ ജൂലായ് 30 വരെ നീട്ടിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0493 6209272, 9562367900, 9446994414.


Send us your details to know more about your compliance needs.