Let us do the

MCC UG 1st round result published: -(22-10-2022)

So you can give your best WITHOUT CHANGE

എം.സി.സി. യു.ജി. ആദ്യ റൗണ്ട് ഫലം പ്രസിദ്ധപ്പെടുത്തി: ഒക്ടോബർ 28-നകം പ്രവേശനം നേടണം

എം ബി ബി എസ്., ബി ഡി എസ് ബി.എസ് സി . നഴ്സിങ് കോഴ്സുകളിലേക്ക് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം. സി.സി.) നടത്തുന്ന 2022-ലെ അലോട്മെന്റിന്റെ ആദ്യ റൗണ്ട് ഫലം പ്രസിദ്ധപ്പെടുത്തി. അലോട്മെൻറ് ലഭിച്ചവർ വെബ്സൈറ്റിൽനിന്ന് അലോട്മെൻറ് മെമ്മോ ഡൗൺലോഡു ചെയ്തെടുക്കണം. ഒക്ടോബർ 28 നകം എം.സി.സി. യു.ജി. ഇൻ ഫർമേഷൻ ബുള്ളറ്റിൻപ്രകാരം നൽകിയിട്ടുള്ള രേഖകൾസഹിതം കോളേജിൽ/സ്ഥാപനത്തിൽ ഹാജരായി, ഫീസടച്ച് പ്രവേശനം നേടണം വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.https://www.mcc.nic.in/#/home


Send us your details to know more about your compliance needs.