Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (21-10-2025)

So you can give your best WITHOUT CHANGE

MOIL: 99 ഒഴിവുകൾ

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഡൈനാമിക്‌സിൽ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിലായി 110 പേരെയാണ് തിരഞ്ഞെടുക്കുക. തെലങ്കാനയിലെ ഭാനൂർ യൂണിറ്റിലാണ് അവസരം. ഒരുവർഷമാണ് പരിശീലനം. വിശദവിവരങ്ങൾ www.moil.nic.in  എന്ന വെബ്സൈറ്റിൽ ലഭിക്കും. അവസാന തീയതി: നവംബർ 6.

CCRH: 31 ഒഴിവുകൾ

ഡൽഹി ആസ്ഥാനമായുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. രണ്ട് വിജ്ഞാപനങ്ങളിലായി 31 ഒഴിവുണ്ട്, ഇതിൽ മൂന്ന് ഒഴിവ് കോട്ടയത്തുള്ള നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെൻ്റൽ ഹെൽത്തിലാണ്. വിശദവിവരങ്ങൾക്ക്: https://ccrhindia.ayush.gov.in/  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: നവംബർ 15.


Send us your details to know more about your compliance needs.