Let us do the

Online application for PG in Sanskrit University can be submitted till 7th April (15-03-2024)

So you can give your best WITHOUT CHANGE

സംസ്കൃത സർവകലാശാലയിൽ പിജി ഓൺലൈൻ അപേക്ഷ, ഏപ്രിൽ 7 വരെ നൽകാം  

കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ പിജി പ്രോഗ്രാമുകളിലെ പ്രവേശനപരീക്ഷയ്ക്കുള്ള റജിസ്ട്രേഷനും ഓൺലൈൻ അപേക്ഷയും ഏപ്രിൽ 7 വരെ നൽകാം. Sree Sankaracharya University of Sanskrit, Kalady- 683 574. കൂടുതൽ വിവരങ്ങൾക്ക്: www.ssus.ac.in 


Send us your details to know more about your compliance needs.