Let us do the

B.Ed. Degree: Time has been extended (05-08-2023)

So you can give your best WITHOUT CHANGE

ബിഎഡ്, ഡിഗ്രി: ഈ മാസം 9 വരെ സമയം നീട്ടിയിരിക്കുന്നു

കേരള സർവകലാശാല ബിഎഡ് സപ്ലിമെന്ററി അലോട്മെന്റിനു പുതിയ റജിസ്ട്രേഷൻ നടത്താനും ഓപ്ഷൻ നൽകാനും ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്താനും 9 വരെ സമയം. പുതുതായി ഓപ്ഷൻ നൽകുന്നവരുടെ പ്രൊഫൈലിൽ മുൻ അലോട്മെന്റുകളിൽ നൽകിയ ഓപ്ഷനുകൾ റദ്ദാകും. സർവകലാശാലയിലെ എയ്ഡഡ് കോളജുകളിൽ ഡിഗ്രി കമ്യൂണിറ്റി ക്വോട്ട രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. 7, 8 തീയതികളിൽ കോളജിൽ പ്രവേശനം എടുക്കണം. വിവരങ്ങൾക്ക് http://admissions.keralauniversity.ac.in/ug2023/.


Send us your details to know more about your compliance needs.