So you can give your best WITHOUT CHANGE
HPCL: 411 ഒഴിവുകൾ
മഹാരത്നകമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ ഓഫീസർ ജൂനിയർ എക്സിക്യൂട്ടീവ് പ്രൊഫഷണൽ തസ്തികകളിലേയ്ക്ക് അപേക്ഷിക്കാം. രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 411 ഒഴിവുണ്ട്. അപേക്ഷ: എച്ച്പിസിഎൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂലായ് 15. വെബ്സൈറ്റ്: hindustanpetroleum.com
സൈന്യത്തിൽ പ്ലസ്‌ടുക്കാർക്ക് 406 അവസരങ്ങൾ
ആർമി, എയർഫോഴ്സ്, നേവി പ്രവേശനത്തിനുള്ള നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി എക്സാമിനേഷൻ (II), 2025-ന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 406 ഒഴിവുണ്ട്. അപേക്ഷ: https://upsconline.nic.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ജൂൺ 17.
Send us your details to know more about your compliance needs.