So you can give your best WITHOUT CHANGE
ആർട്ടിക് മേഖലയിൽ ശാസ്ത്രീയ ഗവേഷണത്തിന് അവസരമോരുങ്ങുന്നു
നാഷണൽ സെൻ്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് (എൻ.സി.പി.ഒ.ആർ.), ഗോവ ആർട്ടിക് മേഖലയിലെ ശാസ്ത്രീയ ഗവേഷണങ്ങൾക്കുള്ള പ്രൊപ്പോസലുകൾ ക്ഷണിച്ചു. ആർട്ടിക് മേഖലയിലെ ഇന്ത്യയുടെ ശാസ്ത്രീയ ഗവേഷണങ്ങളുടെ നോഡൽ ഏജൻസിയും കേന്ദ്ര ഭൂമിശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലെ ഗവേഷണ, വികസന സ്വയംഭരണ സ്ഥാപനവുമാണിത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സാമ്പത്തിക സഹായത്തോടെ ആർട്ടിക് ഇൻറർനാഷണൽ റിസർച്ച് ബേസിലേക്ക് ഫീൽഡ് ആക്സസ് അവസരം ലഭിക്കും. അപേക്ഷയുടെ മാതൃക ncpor.res.in ലെ വിജ്ഞാപന ലിങ്കിൽ ലഭിക്കും.
Send us your details to know more about your compliance needs.