Let us do the

Keem: Application can be submitted till 17 (11-04-2024)

So you can give your best WITHOUT CHANGE

കീം: അപേക്ഷ 17 വരെ നൽകാം

ഈ വർഷത്തെ എൻജിനീയറിങ്, മെഡിക്കൽ, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള (കീം) അപേക്ഷ ഈ മാസം 17 വരെ സമർപ്പിക്കാം. പത്താംക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ജനന തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ 17നു മുൻപ്  അപ്‌ലോഡ് ചെയ്യുന്നവർക്ക് മറ്റു സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിന് 24 വരെ അവസരമുണ്ടാകും. വിവരങ്ങൾക്ക്: www.cee.kerala.gov.in


Send us your details to know more about your compliance needs.