So you can give your best WITHOUT CHANGE
RCFL: 75 മാനേജ്മെന്റ് ട്രെയിനി/ഓഫീസർ ഒഴിവുകൾ
മുംബൈയിലുള്ള കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ ഓഫീസർ, മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 75 ഒഴിവുണ്ട്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rcfltd.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 16.
സൈന്യത്തിൽ പ്ലസ്ടുക്കാർക്ക് 406 അവസരങ്ങൾ
ആർമി, എയർഫോഴ്സ്, നേവി പ്രവേശനത്തിനുള്ള നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി എക്സാമിനേഷൻ (II), 2025-ന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 406 ഒഴിവുണ്ട്. അപേക്ഷ: https://upsconline.nic.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ജൂൺ 17.
Send us your details to know more about your compliance needs.