Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (20-05-2026)

So you can give your best WITHOUT CHANGE

എസ്ബിഐയിൽ 100 ഓഫിസർ ഒഴിവുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്‌റ്റ് കേഡർ ഓഫിസർ വിഭാഗത്തിൽ ട്രേഡ് ഫിനാൻസ് ഓഫിസർ (ടിഎഫ്‌ഒ) തസ്‌തികയിൽ 100 ഒഴിവ്. ഓൺലൈൻ അപേക്ഷ ജൂൺ 2 വരെ. റഗുലർ നിയമനം. ജോലിപരിചയം വേണം. വിജ്‌ഞാപനത്തിന്റെ വിശദവിവരങ്ങൾക്ക്: https://sbi.bank.in 

വ്യോമസേനയിൽ 142 ഓഫിസർ ഒഴിവുകൾ

വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമ്മിഷൻഡ് ഓഫിസർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ വിഭാഗങ്ങളിലായി 142 ഒഴിവുണ്ട്. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക് ഔദ്യോഗിക വിജ്‌ഞാപനം കാണുക. വിശദവിവരങ്ങൾക്ക്:https://afcat.edcil.co.in 


Send us your details to know more about your compliance needs.