Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (08-02-2024)

So you can give your best WITHOUT CHANGE

കോടതികളിൽ 14 സിവിൽ ജഡ്ജ് ഒഴിവുകൾ

ജഡ്ജ് (ജൂനിയർ ഡിവിഷൻ) അവസരം. എൻസിഎ, റഗുലർ വിഭാഗങ്ങളിലായി 7 ഒഴിവുകൾ വീതമാണുള്ളത്. ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക് https://hckrecruitment.keralacourts.in 

ന്യൂ ഇന്ത്യ അഷ്വറൻസിൽ 300 അസിസ്‌റ്റൻ്റ് ഒഴിവുകൾ

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അസിസ്‌റ്റന്റ് തസ്‌തികയിൽ 300 ഒഴിവ്. കേരളത്തിൽ 24 ഒഴിവുണ്ട്. ഫെബ്രുവരി 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷൻ: www.newindia.co.in 

സി- ഡാകിൽ ജോലി; 325 ഒഴിവുക

സെന്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് അഡ്വാൻസ്‌ഡ് കമ്പ്യൂട്ടിങ്ങിൽ (C- DAC) പ്രൊജക്‌ടുകളുടെ ഭാഗമായി ഒഴിവുള്ള തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി ആകെ 325 ഒഴിവുകളാണുള്ളത്. ഫെബ്രുവരി 20നകം അപേക്ഷിക്കണം. https://www.cdac.in/ 


Send us your details to know more about your compliance needs.