So you can give your best WITHOUT CHANGE
വിദ്യാഭ്യാസ ധനസഹായം
കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ കുട്ടികൾക്ക് 2022 വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ നൽകാം. അപേക്ഷ ഫോം www.agriworkersfund.org -യിൽ ലഭിക്കും. നിശ്ചിത ഫോമിലുള്ള അപേക്ഷ, ബോർഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർമാർ ജനുവരി ഒന്നു മുതൽ 31 വരെ സ്വീകരിക്കും.
Send us your details to know more about your compliance needs.