So you can give your best WITHOUT CHANGE
കയർ ടെക്നോളജി: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കയർ ബോർഡ് ആലപ്പുഴ ഉൾപ്പടെയുള്ള കേന്ദ്രങ്ങളിൽ നടത്തുന്ന ഒരു വർഷത്തെ അഡ്വാൻസ്‌ഡ് കയർ ടെക്നോളജി ഡിപ്ലോമ, 6 മാസത്തെ ആർട്ടിസാൻ ഇൻ കയർ ടെക്നോളജി സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് 10 വരെ അപേക്ഷ സ്വീകരിക്കും. വിവരങ്ങൾക്ക്: coirboard.gov.in
Send us your details to know more about your compliance needs.
Education