So you can give your best WITHOUT CHANGE
അഡ്വാൻസ്‌ഡ് കൺസ്ട്രക്‌ഷൻ മാനേജ്‍മെന്റിൽ എം.ബി.എ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
നാഗ്പുരിലെ വിശ്വേശ്വരയ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഎൻഐടി) സിവിൽ എൻജിനിയറിങ് വകുപ്പ് 2026 ജൂലായിൽ ആരംഭിക്കുന്ന അഡ്വാൻസ് കൺസ്ട്രക്ഷൻ മാനേജ്‌മെൻ്റ് (എസിഎം), മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ) പ്രവേശനത്തിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: vnit.ac.in
Send us your details to know more about your compliance needs.
Education