Let us do the

Visionary Leadership Program: Applications can be submitted till October 30 (13-10-2023)

So you can give your best WITHOUT CHANGE

വിഷനറി ലീഡർഷിപ് പ്രോഗ്രാം: അപേക്ഷ ഒക്ടോബർ 30 വരെ നൽകാം

ഐഐഎം കൊൽക്കത്ത, ഐഐടി കാൻപുർ, ഐഐടി മദ്രാസ് എന്നിവ ചേർന്നു നടത്തുന്ന ഒരു വർഷത്തെ പിജിപിഇഎക്സ്- വിഎൽഎം (PG Program for Executives for Visionary Leadership in Manufacturing) പ്രോഗ്രാമിലേക്ക് 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://doms.iitm.ac.in/vlm 


Send us your details to know more about your compliance needs.