So you can give your best WITHOUT CHANGE
ആർമിയിൽ ഓഫീസറാകാം, എൻജിനിയറിങ് ബിരുദവും നേടാം
ഇന്ത്യൻ ആർമിയിൽ സ്ഥിരം കമ്മിഷൻ നിയമനത്തിനുള്ള കോഴ്‌സിലേക്ക് അവിവാഹിതരായ ആൺകുട്ടികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ മികവുവേണം. 2026 ജൂലായിൽ തുടങ്ങുന്ന 10+2 ടെക്നിക്കൽ എൻട്രി സ്കീം (ടിഇഎസ്) കോഴ്സിലേക്കാണ് പ്രവേശനം. അപേക്ഷ joinindianarmy.nic.in വഴി നവംബർ 13-ന് 12 വരെ നൽകാം.
Send us your details to know more about your compliance needs.
  Education