So you can give your best WITHOUT CHANGE
നാറ്റ ഈ വർഷം 3 തവണയാക്കിരിക്കുന്നു.
ബിആർക് പ്രവേശനത്തിനുള്ള ദേശീയ അഭിരുചി പരീക്ഷ 'നാറ്റ' ഇക്കൊല്ലം 3 തവണ നടത്തും. ഏപ്രിൽ 22, മേയ് 28, ജൂലൈ 9 തീയതികളിൽ ആണ് പരീക്ഷകൾ നടത്തുക. വിശദവിവരങ്ങൾ www.nata.in എന്ന സൈറ്റിൽ വൈകാതെ വരും.
Send us your details to know more about your compliance needs.