Let us do the

M.Tech in Power Electronics and Drives Engineering

So you can give your best WITHOUT CHANGE

എംടെക് പവർ ഇലക്ട്രോണിക്സ് ആൻഡ് ഡ്രൈവ്സ് 2 വർഷത്തെ ബിരുദാനന്തര കോഴ്സാണ്.ആറുമാസം വീതമുള്ള 4 സെമസ്റ്ററുകളായി തിരിച്ചിരിക്കുന്നു, ഇന്നത്തെ പവർ ഇലക്ട്രോണിക്സ് എഞ്ചിനീയർസിന്  വളരെയധികം ആവശ്യമുള്ള മൈക്രോപ്രൊസസ്സറുകളിലെയും മൈക്രോകൺട്രോളറുകളിലെയും നൂതന വിഷയങ്ങൾ എല്ലാം ഈ  കോഴ്‌സിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.


Send us your details to know more about your compliance needs.