So you can give your best WITHOUT CHANGE
ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ: അപേക്ഷ 14 വരെ നൽകാം
മാസ്റ്റർ ഓഫ് ഹോസ്‌പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്സിന് ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ https://lbscentre.kerala.gov.in/ റജിസ്‌റ്റർ ചെയ്യണം. റാങ്ക്ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത അലോട്മെന്റിലൂടെയാണു പ്രവേശനം. ഫോൺ: 04712560361.
Send us your details to know more about your compliance needs.