So you can give your best WITHOUT CHANGE
ഹാൻഡ്‌റൂമിൽ ത്രൈമാസ കോഴ്‌സുകൾക്ക് 25 വരെ അപേക്ഷിക്കാം
കണ്ണൂർ തോട്ടടയിൽ പ്രവർത്തിക്കുന്ന കേരളസർക്കാർ സ്‌ഥാപനമായ 'ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി' 3 വിഷയങ്ങളിൽ ത്രൈമാസ കോഴ്സുകളിലെ പ്രവേശനത്തിന് 25 വരെ അപേക്ഷ സ്വീകരിക്കും. 1.കംപ്യൂട്ടർ-എയ്‌ഡഡ് ടെക്സ്‌റ്റൈൽ ഡിസൈനിങ് 2. കംപ്യൂട്ടർ-എയ്‌ഡഡ് ഫാഷൻ ഡിസൈനിങ് 3. ക്രിയേറ്റിവിറ്റി ഇൻ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ്റ് മേക്കിങ്. എസ്എസ്എൽസി ജയിച്ചവർക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾക്കു വെബ്സൈറ്റ് സന്ദർശിക്കുക: www.iihtkannur.ac.in
Send us your details to know more about your compliance needs.