PG Diploma in Air Hostess Training
Course Introduction:
പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ ഇതൊരു പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സാണ്, ബിരുദ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് ഈ കോഴ്സിന് അപ്ലൈ ചെയ്യാൻ സാധിക്കുന്നത്. വ്യോമയാനരംഗത്ത് ഉയർന്ന വേതനം ലഭിക്കുന്ന ജോലികളിൽ ഒന്നാണ് എയർ ഹോസ്റ്റസ്. എയർ ഹോസ്റ്റസ് ആകുക എന്നത് ലോകമെമ്പാടുമുള്ള നിരവധി യുവതി യുവാക്കളുടെ സ്വപ്നമാണ്. എയർലൈനുകളുമായും യാത്രക്കാരുമായും ബന്ധമുള്ള വ്യക്തികളാണ് എയർ ഹോസ്റ്റസ്. വിമാനത്തിൽ കയറിയ നിമിഷം മുതൽ വിമാനം വിട്ട് ഇറങ്ങുന്ന സമയം വരെ യാത്രക്കാരെ പരിപാലിക്കുക എന്നതാണ് അവരുടെ പ്രധാന കടമകൾ. യാത്രക്കാർക്ക് സുരക്ഷാ നിർദ്ദേശങ്ങൾ നൽകുന്നത് മുതൽ , ഭക്ഷണം പാനീയങ്ങൾ തുടങ്ങി വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കുന്നതിലൂടെ യാത്ര കഴിയുന്നത്ര സുഖകരമാക്കാൻ ശ്രമിക്കുന്നു. നീണ്ടതും പ്രക്ഷുബ്ധവുമായ ഫ്ലൈറ്റുകളിൽ, യാത്രക്കാരെ ശാന്തമായിരിക്കാൻ ഇവർ സഹായിക്കുന്നു. ഈ കോഴ്സിൻ്റെ പഠന കാലാവധി എന്നത് ഒരു വർഷമാണ്.
Course Eligibility:
- Should have a degree with 50% marks
For Girls:
- Skin Colour doesn't matter but they should be physically fit and attractive
- Height – Minimum 155 cms, and above
- Age: 17-26 years
- Marital Status: Un Married
For Boys:
- Skin Colour doesn't matter but they should be physically fit and attractive
- Height – Minimum of 164 cms. and above
- Age: 17-26 years
- Marital Status: Un Married
Core Strength and Skills:
- Patience
- Confidence
- Good and Pleasing Personality
- Team Working Skills
- The ability to remain calm in emergencies or when dealing with difficult passengers.
- Diplomacy and tact.
- Good colour vision and hearing.
- Good general health and fitness
Soft Skills:
- Interpersonal Skills
- Ability to Work Under Pressure
- Customer Service Skills
- Friendliness and Positivity
Course Availability:
In Kerala:
- Paradise Aviation Management Studies, Kozhikode
Other States:
Abroad:
Course Duration:
- 1 Year
Required Cost:
- 1.5 Lakhs - 2 Lakhs
Possible Add on Course :
- Certificate in Air Hostess/Flight Purser
- Certificate in Aviation Hospitality & Travel Management
- Certificate in Air Ticketing & Tourism
- Certificate in Aviation Security and Safety
- Certificate in Airport Ground Management
(Available in different private institutions across the country.)
Higher Education Possibilities:
Job opportunities:
- Air Hostess
- Ground Staff
- Flight Steward
- Cabin Crew
- Team Leader
Top Recruiters:
- Air India
- SpiceJet
- Vistara
- IndiGo
- Lufthansa
- Jet Airways
- Virgin Atlantic
- Qatar Airways
- Emirates Airlines
- British Airways
- Cathay Pacific
Packages:
- Average starting salary 30k to 1 Lakhs Per Month