B.Sc In Anatomy
Introduction
ബി.എസ്സി. അനാട്ടമി ഒരു ബിരുദ അനാട്ടമി കോഴ്സാണ്. ജീവശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും ഒരു ശാഖയാണ് അനാട്ടമി, അത് ജീവജാലങ്ങളുടെ ഘടനയെ കുറിച്ചുള്ള പഠനമാണ്.ഇതിൽ human anatomy, animal anatomy (zootomy), and plant anatomy (phytotomy).എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ ഉണ്ട് മനുഷ്യരുടെയും മൃഗങ്ങളുടെയും മറ്റ് ജീവജാലങ്ങളുടെ ആന്തരിക ഘടന അവയുടെ സ്ഥാനം, പ്രവർത്തനം എന്നിവ മനസ്സിലാക്കുന്നതിനായി അവയെ സൂക്ഷ്മമായി വേർതിരിച്ചെടുക്കുന്ന അവയെ പഠനത്തിന് വിധേയമാക്കുന്ന ശാസ്ത്ര ശാഖയാണിത്.
Course Eligibility
- അംഗീകൃത ബോർഡ് / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുറഞ്ഞത് 60 ശതമാനം മാർക്കോടെ S.S.L.C വിദ്യാഭ്യാസം പൂർത്തിയാക്കണം.
നിർബന്ധിത വിഷയങ്ങളായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഉണ്ടായിരിക്കണം.
Core strength and skill:
- Interpretation of data
- Communication skills
- Research skills
- Good knowledge of medicine
Soft skills:
- Decision Making skills
- Dexterous & Alert
- Awareness of health and safety procedures
Course Availability:
In Kerala:
- School of Medical Education, Kottayam
- Government Medical College, Thiruvananthapuram
- Amrita School of Medicine, Kochi
- Sree Gokulam Medical College, Venjaramoodu
In Other states
- Government Medical College (GMC Amritsar), Amritsar
- Government Medical College (GMC PATIALA), Patiala
- GVP Institute of Health Care & Medical Technology (GVPIHCMT), Visakhapatnam
- A.J. Institute of Medical Sciences and Research Center, Mangalore
- Adichunchanagiri Institute of Medical Sciences, Mandya
- Aligarh Muslim University, Aligarh
- All India Institute of Medical Sciences, New Delh
- Amrita School of Medicine, Coimbatore
- Armed Forces Medical College (AFMC), Pune
- Assam Medical College, Dibrugarh
- Baba Farid University of Health Sciences,
- FaridkotBharati Vidyapeeth University, Pune
Abroad:
- keele university uk
- Western Sydney University australia
- The University of New South Wales ,austrelia
- Virginia Commonwealth University (VCU) USA
- Western Sydney University Australia
- University College Cork Irland
Duration
- ബി.എസ്സി. (അനാട്ടമി) മൂന്ന് വർഷമാണ്, ഇത് സ്ഥാപനത്തിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് ഇതിനേക്കാൾ കുറവോ അതിൽ കൂടുതലോ ആകാം
Required Cost:
- INR 40,000 to INR 4 lakhs
Possible Add on courses :
- Anatomy Certificate Program by University of Michigan (edX)
- Anatomy Certification Course by University of Michigan (Coursera)
- Human Anatomy Course by Hong Kong Polytechnic University (edX)
- Anatomy Courses Online (Udemy)
- Anatomy Courses Online (West Virginia University School of Medicine)
- Anatomy Certifications & Programs (Coursera
Higher Education Possibilities:
- Master of Science in Anatomy
- Doctor of Medicine in Anatomy
- Master of surgery in anatomy
- Magister Chirurgical in Anatomy
- Master of Science in Medical anatomy
- PhD in anatomy
Job opportunities:
- Medical coder team leader
- Trainee medical coders
- Demonstrator
- Configuration analyst
- Medical transcriptionist
- Reader anatomy
- Lecturer
- Assistant professor
- Medical scientist
- Trainer
- Teacher
- Researcher
- Anatomist
Top Recruiters:
- Cipla
- Fortis,
- Kauvery Hospital
- Cadila Healthcare
- AIIMS
- Biomedical research laboratories
- Applied arts and science institutions
Packages:
- INR 1.25 lakhs - 6 lakhs