So you can give your best WITHOUT CHANGE
അഡീഷണൽ സ്‌കിൽ ഡിവലപ്മെന്റ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചിരിക്കുന്നു
സാങ്കേതിക വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വകുപ്പ് CAD/CAM അഡീഷണൽ സ്‌കിൽ ഡിവലപ്മെൻ്റ് പ്രോഗ്രാം നടത്തുന്നു. സ്റ്റൈപ്പെൻഡോടുകൂടി ജനുവരി അഞ്ചുമുതൽ ഫെബ്രുവരി അഞ്ചുവരെയാണ് പ്രോഗ്രാം. തൊഴിൽരഹിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ യുവാക്കളുടെ നൈപുണി വികസനം ലക്ഷ്യമിട്ട് സൗജന്യമായാണ് കോഴ്സ് നടത്തുന്നത്. മെക്കാനിക്കൽ എൻജിനിയറിങ്ങിലോ അനുബന്ധ ബ്രാഞ്ചുകളിലോ ഡിപ്ലോമ/ ബി.ടെക്. പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അപേക്ഷ ജനുവരി രണ്ടിനകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in
Send us your details to know more about your compliance needs.