Let us do the

PG Dental : Option Register has started (11-08-2023)

So you can give your best WITHOUT CHANGE

പിജി ഡെന്റൽ : ഓപ്ഷൻ റജിസ്റ്റർ ആരംഭിച്ചിരിക്കുന്നു

കേരളത്തിലെ ഗവ. ഡെന്റൽ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളജുകളിലെയും പിജി ഡെന്റൽ കോഴ്സിലേക്കുള്ള ഒന്നാം ഘട്ട അലോട്മെന്റിനായി 14ന് രാവിലെ 10 വരെ ഓൺലൈൻ ഓപ്ഷൻ റജിസ്റ്റർ ചെയ്യാം. അന്നുതന്നെ താൽക്കാലിക അലോട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.cee.kerala.gov .


Send us your details to know more about your compliance needs.