So you can give your best WITHOUT CHANGE
പി.ജി., പി.ജി. ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കാമ്പസുകളിലും 2022-2023 അധ്യയന വര്‍ഷത്തെ പി.ജി., പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷകള്‍ മേയ് അഞ്ചു മുതല്‍ 11 വരെ കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക കാമ്പസുകളിലും നടക്കും.മേയ് 21-ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് എം.എ./എം.എസ്സി./എം.എസ്.ഡബ്ല്യു. കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഏപ്രില്‍ 22 വരെ അപേക്ഷ സ്വീകരിക്കും.വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനും https://ssus.ac.in/ സന്ദര്‍ശിക്കുക.
Send us your details to know more about your compliance needs.