So you can give your best WITHOUT CHANGE
കേരളത്തിൽ ബാച്ച്‌ലർ ഓഫ് ഡിസൈൻ പ്രവേശനത്തിന് അപേക്ഷിക്കാം
സംസ്ഥാന സർക്കാർ സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അധ്യയനവർഷത്തെ ബാച്ചർ ഓഫ് ഡിസൈൻ (ബി.ഡിസ്.) പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശനപരീക്ഷാ തീയതി പിന്നീട് അറിയിക്കും. പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. https://lbscentre.kerala.gov.in/ വഴി ഏപ്രിൽ 30 വരെ അപേക്ഷാ ഫീസ് അടയ്ക്കാം.
Send us your details to know more about your compliance needs.