So you can give your best WITHOUT CHANGE
റീച്ചിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് പരിശീലനം: അപേക്ഷ ഓഗസ്റ്റ് 17 വരെ നൽകാം
സംസ്ഥാന വനിതാ വികസന കോർപറേഷന്റെ ഫിനിഷിങ് സ്കൂളായ 'റീച്ചി'ലെ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ/ഓഫ്‌ലൈൻ ക്ലാസുകൾലഭ്യമാണ്. പ്ലസ്ടു, ഡിഗ്രി വിജയികൾക്ക് അപേക്ഷിക്കാം. അവസാനതീയതി: ഓഗസ്റ്റ് 17. കൂടുതൽ വിവരങ്ങൾക്ക്: www.reach.org.in
Send us your details to know more about your compliance needs.