Let us do the

BITSAT: Application can be submitted till April 11 (20-01-2023)

So you can give your best WITHOUT CHANGE

ബിറ്റ്സാറ്റ്: അപേക്ഷ ഏപ്രിൽ 11 വരെ നൽക്കാം 

മികവാർന്ന എൻജിനീയറിങ് ടെക്നോളജി - സയൻസ് പഠനത്തിന് ബിറ്റ്സിന്റെ പിലാനി, ഗോവ, ഹൈദരാബാദ് ക്യാംപസുകളിൽ ഇന്റഗ്രേറ്റഡ് ഫസ്‌റ്റ് ഡിഗ്രി പ്രോഗ്രാം പ്രവേശനത്തിനുള്ള  ''ബിറ്റ്സാറ്റ്" (BITSAT-2024) കംപ്യൂട്ടറൈസ്ഡ് ഓൺലൈൻ ടെസ്‌റ്റിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാലാ പദവിയുള്ള ശ്രേഷ്ഠസ്‌ഥാപനമാണു ബിറ്റ്സ്. കൂടുതൽ വിവരങ്ങൾക്ക്: bitsat@pilani.bits-pilani.ac.in


Send us your details to know more about your compliance needs.