So you can give your best WITHOUT CHANGE
ഗ്രാജ്യേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ്) പരീക്ഷയുടെ റജിസ്ട്രേഷന് ഈ മാസം 26 വരെ അവസരം. പിഴയോടുകൂടി ഒക്ടോബർ 7 വരെ റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക്: https://gate2025.iitr.ac.in
Send us your details to know more about your compliance needs.