So you can give your best WITHOUT CHANGE
യു.ജി., പി.ജി. പ്രോഗ്രാമുകളിലെ 2023-24- ലെ പ്രവേശനത്തിന് അപേക്ഷിക്കാം
ഭുവനേശ്വർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ് ആൻഡ് ആപ്ലിക്കേഷൻസ്, യു.ജി., പി.ജി. പ്രോഗ്രാമുകളിലെ 2023-24- ലെ പ്രവേശനത്തിന് അപേക്ഷിക്കാം. മാത്തമാറ്റിക്സിന്റെ പ്രായോഗികവശങ്ങളുടെ പഠനങ്ങളിലും കംപ്യൂട്ടർ സയൻസ്, ഡേറ്റാ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ കരിയർ രൂപപ്പെടുത്താനും ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പ് പി.ഡി.എഫായി സ്റ്റാൻ ചെയ്തത് ഇമെയിലിലും അയക്കണം. അപേക്ഷ അയക്കേണ്ട ഇമെയിൽ: admission.ima@iomaorissa.ac.in
Send us your details to know more about your compliance needs.