So you can give your best WITHOUT CHANGE
ഭാരത് ഇലക്ട്രോണിക്സ് 26 എൻജിനീയർ/ ഓഫീസർ ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രോജക്ട് എൻജിനീയർ, ട്രെയിനി എൻജിനീയർ ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.bel-india.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
നേവൽ ഷിപ് റിപ്പയർ യാഡിൽ 180 അപ്രന്റിസ് ഒഴിവുകൾ
കർണാടകയിലെ കാർവാറിലുള്ള നേവൽ ഷിപ്പ് റിപ്പയർ യാർഡിലും ഗോവയിലെ എയർക്രാഫ്റ്റ് യാർഡിലും അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്/ ഐ.ടി.ഐ. പാസ്സായവർക്കാണ് അവസരം. വനിതകൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://www.apprenticeshipindia.gov.in
Send us your details to know more about your compliance needs.