Let us do the

Research in Management Topics: Application has started (22-12-2025)

So you can give your best WITHOUT CHANGE

മാനേജ്മെന്റ് വിഷയങ്ങളിൽ ഗവേഷണം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

മാനേജ്മെന്റ് അനുബന്ധ വിഷയങ്ങളിൽ ഗവേഷണത്തിന് ഇന്ദോർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (IIM)ചേരാം. അപേക്ഷ: വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: 2026 ഫെബ്രുവരി 28. വെബ്സൈറ്റ്: iimidr.ac.in  


Send us your details to know more about your compliance needs.