Let us do the

B-Des, MCA: Applications can be submitted up to 10 (05-06-2025)

So you can give your best WITHOUT CHANGE

ബിഡിസ്, എംസിഎ: അപേക്ഷ 10 വരെ നൽകാം

സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ റെഗുലർ (എംസിഎ), ബാച്ച്ലർ ഓഫ് ഡിസൈൻ (ബിഡിസ്) കോഴ്‌സുകളിലെ പ്രവേശനത്തിന് https://lbscentre.kerala.gov.in/ വഴി ജൂൺ 10 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. പ്രവേശനപരീക്ഷ ജൂൺ 29-ന് കേരളത്തിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. വിവരങ്ങൾക്ക്: 0471-2324396, 2560361.


Send us your details to know more about your compliance needs.