So you can give your best WITHOUT CHANGE
മുംബൈ മെട്രോ: 19 ഒഴിവുകൾ
മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപറേഷൻ ലിമിറ്റഡിൽ 19 ഒഴിവ്. സ്ഥിര നിയമനം. ജൂൺ 8 വരെ അപേക്ഷിക്കാം. തസ്തികകൾ: അസിസ്റ്റന്റ് മാനേജർ (സിവിൽ, ഐടി), സീനിയർ സെഷൻ എൻജിനീയർ (സിവിൽ, ഐടി), സെക്ഷൻ എൻജിനീയർ (സിവിൽ, ഐടി), മാനേജർ (ഐടി). കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക https://mmrda.maharashtra.gov.in/
ചെന്നൈ മെട്രോയിൽ 21 ഒഴിവ്: മേയ് 25 വരെ അപേക്ഷിക്കാം
ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൽ 21 കരാർ ഒഴിവ്. മേയ് 25 വരെ അപേക്ഷിക്കാം. തസ്തികകൾ: ഡിജിഎം (സിവിൽ, VAC & TVS), മാനേജർ/ഡിജിഎം (E&M, കോൺട്രാക്ട് മാനേജ്മെന്റ്), മാനേജർ (കോൺടാക്ട് മാനേജ്മെന്റ്, സേഫ്റ്റി), എഎം/ഡിഎം മാനേജർ(E&M), ഡിഎം/മാനേജർ(ആർക്കിടെക്റ്റ്), എഎം/ഡിഎം (സിവിൽ, ഡിസൈൻ), എഎം (ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/എച്ച്ആർ). വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://chennaimetrorail.org/
Send us your details to know more about your compliance needs.