Let us do the

Admission to IGNOU courses has started (04-01-2024)

So you can give your best WITHOUT CHANGE

ഇഗ്നോ കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചിരിക്കുന്നു  

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ബിരുദ, ബിരുദാനന്തരബിരുദ, പി.ജി.ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം (ഫ്രഷ് /റീ -രജിസ്ട്രേഷൻ) തുടങ്ങി. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31. https://ignouadmission.samarth.edu.in  എന്ന ലിങ്ക് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

 


Send us your details to know more about your compliance needs.