So you can give your best WITHOUT CHANGE
പോസ്‌റ്റ് ബേസിക് നഴ്‌സിങ്: അപേക്ഷ 8 വരെ
നഴ്‌സുമാർക്കു വിശേഷ ശാഖകളിൽ പരിശീലനം നൽകി പ്രവർത്തനക്ഷമത ഉയർത്താനുള്ള സംസ്ഥാനത്തെ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് ഡിഗ്രി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025-26 പ്രവേശനത്തിന് ഓഗസ്‌റ്റ് 8 വരെ ഓൺലൈനായി അപേക്ഷിക്കാം. കോഴ്സ് ദൈർഘ്യം 24 മാസം. 14 സ്വാശ്രയ കോളജുകളടക്കം ആകെ 16 കോളജുകളിൽ പഠനസൗകര്യമുണ്ട്. വിവരങ്ങൾക്ക്: https://lbscentre.kerala.gov.in/
Send us your details to know more about your compliance needs.