So you can give your best WITHOUT CHANGE
ഐഎൻഐ-സിഇടി: അപേക്ഷ നാളെ വരെ നൽകാം
ന്യൂഡൽഹിയിലേതടക്കം 18 എയിംസ്, പുതുച്ചേരി ജിപ്മെർ, ബെംഗളൂരു നിംഹാൻസ്, ചണ്ഡിഗഡ് പിജിഐഎംഇ ആർ, തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളിൽ ജൂലൈ ഒന്നിനു തുടങ്ങുന്ന പിജി കോഴ്സുകളിലേക്കുള്ള പൊതുപ്രവേശനപരീക്ഷ ഐഎൻഐ-സിഇടിക്ക് (INI-CET : Institutes of National Importance Combined Entrance Test) നാളെ വൈകിട്ട് 5 വരെ ബേസിക് റജിസ്ട്രേഷൻ നടത്താം. മേയ് 19ന് ആണു പരീക്ഷ. പൂർണവിവരങ്ങൾക്ക്: https://finalmdmsmch.aiimsexams.ac.in
Send us your details to know more about your compliance needs.